Beyond Ordinary Learning..!!
എന്താണ് RRR ബാച്ച്?
- പഠിക്കണം പഠിക്കണം എന്ന് എല്ലാവരും പറയും ,പക്ഷെ എങ്ങനെ പഠിക്കണം എന്ന് ആരും പറഞ്ഞുതരാറില്ല.
- SSLC എക്‌സാമിനു തയ്യാറെടുക്കുന്ന കുഞ്ഞുമക്കൾക്ക് ഞങ്ങളുടെ RRR ബാച്ചിലൂടെ Mentorbee SSLC പരീക്ഷ അടിസ്ഥാനമാക്കിയുള്ള Smart Revision ക്ലാസുകൾ നൽകും.
സൗജന്യ സ്കോളർഷിപ്പിന് ആർക്കെല്ലാമാണ് അർഹത ?
2023 -24 അധ്യായന വർഷത്തിൽ കേരള സ്റ്റേറ്റ് സിലബസിൽ 10-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് Mentorbee യുടെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും പഠനത്തിൽ മികവ് പുലർത്തുന്നതുമായ കുട്ടികൾക്കാണ് മുൻഗണന ലഭിക്കുക
Mentorbee യുടെ വെബ്‌സൈറ്റിലൂടെ ഓൺലൈൻ ആയി കുട്ടികൾക്ക് സ്കോളർഷിപ്പിന് Register ചെയ്യാം (www.mentorbeeeduverse.com)
സ്‌കോളർഷിപ്പിനുള്ള അർഹത തീരുമാനിക്കുന്നത് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും
പ്രവേശന പരീക്ഷ Mentorbee യുടെ വെബ്സൈറ്റിലൂടെ കുട്ടികൾക്ക് ഓൺലൈൻ ആയി എഴുതുവാൻ സാധിക്കും